ഹോം1QCOM • BIT
ക്വാൽകോം
€186.60
ജൂലൈ 11, 5:38:06 PM ജിഎംടി +2 · EUR · BIT · നിഷേധക്കുറിപ്പ്
ഓഹരിIT എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റിയുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്നു
മുൻദിന അവസാന വില
€191.94
ദിവസ ശ്രേണി
€181.86 - €192.76
വർഷ ശ്രേണി
€114.28 - €215.60
മാർക്കറ്റ് ക്യാപ്പ്
223.43B USD
ശരാശരി അളവ്
439.00
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
CDP ക്ലൈമറ്റ് ചേഞ്ച് സ്കോർ
B
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD)2024 മാർY/Y മാറ്റം
വരുമാനം
9.39B1.23%
പ്രവർത്തന ചെലവ്
2.94B4.21%
അറ്റാദായം
2.33B36.50%
അറ്റാദായ മാർജിൻ
24.7734.84%
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം
2.4413.49%
EBITDA
2.75B-0.61%
ഇഫക്റ്റീവ് നികുതി നിരക്ക്
8.93%
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD)2024 മാർY/Y മാറ്റം
പണവും ഹ്രസ്വകാല നിക്ഷേപവും
13.85B107.47%
മൊത്തം അസറ്റുകൾ
53.17B9.94%
മൊത്തം ബാദ്ധ്യതകൾ
28.70B0.12%
മൊത്തം ഇക്വിറ്റി
24.47B
കുടിശ്ശികയുള്ള ഓഹരികൾ
1.12B
പ്രൈസ് ടു ബുക്ക്
8.77
അസറ്റുകളിലെ റിട്ടേൺ
11.11%
മൂലധനത്തിലെ റിട്ടേൺ
14.91%
പണത്തിലെ മൊത്തം മാറ്റം
(USD)2024 മാർY/Y മാറ്റം
അറ്റാദായം
2.33B36.50%
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം
3.55B143.93%
നിക്ഷേപത്തിലൂടെ ലഭിച്ച തുക
-939.00M-319.20%
ഫിനാൻസിംഗിലൂടെ ലഭിച്ച തുക
-1.58B37.87%
പണത്തിലെ മൊത്തം മാറ്റം
1.02B179.40%
ഫ്രീ ക്യാഷ് ഫ്ലോ
2.56B377.28%
ആമുഖം
ക്വാൽകോം വയർലെസ് ടെലികമ്മ്യൂണിക്കേഷൻ ഉത്പന്നങ്ങൾ രൂപകൽപന ചെയ്യുകയും അത് വിപണിയിലെത്തിക്കുകയും ചെയുന്ന ഒരു അമേരിക്കൻ ബഹുരാഷ്ട്ര സെമികണ്ടക്ടർ, ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്. കമ്പനിയുടെ ആസ്ഥാനം യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാലിഫോർണിയ സാൻ ഡിയാഗോ, കാലിഫോർണിയിൽ സ്ഥിതി ചെയ്യുന്നു, ലോകമെമ്പാടും 224 സ്ഥലങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നു. ഇത് ഇൻടെലറ്റ്വൽ പ്രോപ്രട്ടി, അർദ്ധചാലകങ്ങൾ, സോഫ്റ്റ്വെയർ, വയർലെസ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ നൽകുന്നു. 5ജി,4ജി, സി‌ഡി‌എം‌എ 2000, ടിഡി-എസ്‌സി‌ഡി‌എം‌എ, ഡബ്ല്യുസി‌ഡി‌എം‌എ മൊബൈൽ കമ്മ്യൂണിക്കേഷൻ മാനദണ്ഡങ്ങൾക്കനുസൃതമായ പേറ്റന്റുകൾ ഇതിന് സ്വന്തമാണ്. വാഹനങ്ങൾ, വാച്ചുകൾ, ലാപ്‌ടോപ്പുകൾ, വൈ-ഫൈ, സ്മാർട്ട്‌ഫോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയ്‌ക്കായി ക്വാൽകോം അർദ്ധചാലക ഘടകങ്ങൾ അല്ലെങ്കിൽ സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മിക്ക ഫിസിക്കൽ ക്വാൽകോം ഉൽ‌പ്പന്നങ്ങളും മറ്റ് കമ്പനികൾ‌ നിർമ്മിക്കുന്നത് ഒരു ഫാബലസ് മാനുഫാക്ചറിംഗ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ്. ഇർവിൻ എം. ജേക്കബും മറ്റ് ആറ് സഹസ്ഥാപകരും ചേർന്ന് 1985-ൽ ക്വാൽകോം സ്ഥാപിച്ചു. സി‌ഡി‌എം‌എ വയർലെസ് സെൽ ഫോൺ സാങ്കേതികവിദ്യയെക്കുറിച്ചുള്ള അതിന്റെ ആദ്യകാല ഗവേഷണത്തിന് ധനസഹായം ലഭിച്ചത് ഓംനിട്രാക്സ് എന്നറിയപ്പെടുന്ന ഒരു ടു-വേ മൊബൈൽ ഡിജിറ്റൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സിസ്റ്റം വിറ്റാണ്. Wikipedia
സ്ഥാപിച്ച തീയതി
ജൂലൈ 1985
വെബ്സൈറ്റ്
ജീവനക്കാർ
50,000
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു