ഹോം9988 • HKG
add
ആലിബാബ ഗ്രൂപ്പ്
മുൻദിന അവസാന വില
$94.55
ദിവസ ശ്രേണി
$94.05 - $95.95
വർഷ ശ്രേണി
$64.60 - $118.70
മാർക്കറ്റ് ക്യാപ്പ്
1.85T HKD
ശരാശരി അളവ്
110.30M
വില/ലാഭം അനുപാതം
25.25
ലാഭവിഹിത വരുമാനം
1.03%
പ്രാഥമിക എക്‌സ്ചേഞ്ച്
HKG
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(CNY) | 2024 ജൂൺinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 243.24B | 3.88% |
പ്രവർത്തന ചെലവ് | 58.00B | 22.64% |
അറ്റാദായം | 24.39B | -28.77% |
അറ്റാദായ മാർജിൻ | 10.03 | -31.40% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 16.44 | 657.60% |
EBITDA | 47.05B | -12.35% |
ഇഫക്റ്റീവ് നികുതി നിരക്ക് | 29.52% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(CNY) | 2024 ജൂൺinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 448.92B | -17.54% |
മൊത്തം അസറ്റുകൾ | 1.79T | 0.46% |
മൊത്തം ബാദ്ധ്യതകൾ | 731.69B | 16.19% |
മൊത്തം ഇക്വിറ്റി | 1.05T | — |
കുടിശ്ശികയുള്ള ഓഹരികൾ | 2.38B | — |
പ്രൈസ് ടു ബുക്ക് | 0.24 | — |
അസറ്റുകളിലെ റിട്ടേൺ | 5.51% | — |
മൂലധനത്തിലെ റിട്ടേൺ | 7.49% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(CNY) | 2024 ജൂൺinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 24.39B | -28.77% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 33.64B | -25.76% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -35.83B | -384.47% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -19.58B | 20.51% |
പണത്തിലെ മൊത്തം മാറ്റം | -21.12B | -156.18% |
ഫ്രീ ക്യാഷ് ഫ്ലോ | 46.46B | 76.54% |
ആമുഖം
ഇ-വ്യാപാരം, ചില്ലറവ്യാപാരം, ഇന്റെർനെറ്റ്, നിർമ്മിത ബുദ്ധി, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ പ്രമുഖരായ ചൈനീസ് ബഹുരാഷ്ട്ര കമ്പനിയാണ് ആലിബാബ ഗ്രൂപ്പ് ഹോൾഡിങ്ങ് ലിമിറ്റഡ്. 1999-ൽ സ്ഥാപിതമായ ആലിബാബ ഗ്രൂപ്പ് ഉപഭോക്താവിൽ നിന്ന് ഉപഭോക്താവിലേക്കും, ബിസിനസിൽ നിന്ന് ഉപഭോക്താവിലേക്കും, ബിസിനസിൽ നിന്ന് ബിസിനസിലേക്കും വില്പന സേവനങ്ങൾ വെബ് പോർട്ടൽ വഴി നൽകുന്നു. ഇലക്ട്രോണിക് പണകൈമാറ്റം, സെർച്ച് എഞ്ചിൻ, ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനങ്ങൾ എന്നിവയും ആലിബാബയുടെ പ്രധാന സേവനങ്ങളാണ്. ലോകമെമ്പാടും വൈവിദ്ധ്യമാർന്ന മേഖലകളിൽ ആലിബാബ ഗ്രൂപ്പിന്റെ കമ്പനികൾ പ്രവർത്തിക്കുന്നു. ഫോർച്യൂൺ മാസിക ആലിബാബ ഗ്രൂപ്പിനെ ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളിൽ ഒന്നായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആലിബാബ ഗ്രൂപ്പിന്റെ പ്രഥമ ഓഹരി വില്പന കഴിഞ്ഞ് - 25 ബില്യൺ ഡോളറിന്റെ - ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ദിവസം 19 സെപ്റ്റംബർ 2014-ൽ ലോകത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയായിരുന്നു അത്. ആദ്യ ദിനം ആലിബാബയുടെ ഓഹരിവിപണി മൂല്യം 231 ബില്യൺ യു എസ് ഡോളറായിരുന്നു. ജൂൺ 2018-ലെ കണക്കുക്കൾ പ്രകാരം ആലിബാബ ഗ്രൂപ്പിന്റെ വിപണി മൂല്യം 542 ബില്യൺ ഡോളറാണ്. ലോകത്തിലെ തന്നെ വലുതും മൂല്യമേറിയതുമായ പത്ത് കമ്പനികളിൽ ഒന്നാണ് ആലിബാബ.. ജനുവരി 2018-ൽ ടെൻസെന്റിന് ശേഷം 500 ബില്യൺ വിപണി മൂല്യം കടക്കുന്ന രണ്ടാമത്തെ കമ്പനിയായി ആലിബാബ. Wikipedia
CEO
സ്ഥാപിച്ച തീയതി
1999, ഏപ്രി 4
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
1,98,162