ഹോംADSK • NASDAQ
ഓട്ടോഡെസ്ക്
$240.86
ഓഹരിവ്യാപാരത്തിന് ശേഷം:
$240.86
(0.00%)0.00
വ്യാപാരം അവസാനിപ്പിച്ചു: ജൂലൈ 26, 4:02:10 PM ജിഎംടി -4 · USD · NASDAQ · നിഷേധക്കുറിപ്പ്
ഓഹരിയുഎസ് എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റിയുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്നു
മുൻദിന അവസാന വില
$242.23
ദിവസ ശ്രേണി
$239.99 - $245.34
വർഷ ശ്രേണി
$192.01 - $279.53
മാർക്കറ്റ് ക്യാപ്പ്
51.89B USD
ശരാശരി അളവ്
1.96M
വില/ലാഭം അനുപാതം
52.19
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
CDP ക്ലൈമറ്റ് ചേഞ്ച് സ്കോർ
A-
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD)2024 ഏപ്രിY/Y മാറ്റം
വരുമാനം
1.42B11.66%
പ്രവർത്തന ചെലവ്
998.00M6.62%
അറ്റാദായം
252.00M56.52%
അറ്റാദായ മാർജിൻ
17.7840.11%
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം
1.8720.65%
EBITDA
350.00M34.62%
ഇഫക്റ്റീവ് നികുതി നിരക്ക്
18.45%
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD)2024 ഏപ്രിY/Y മാറ്റം
പണവും ഹ്രസ്വകാല നിക്ഷേപവും
1.99B-6.66%
മൊത്തം അസറ്റുകൾ
9.83B8.39%
മൊത്തം ബാദ്ധ്യതകൾ
7.67B-6.16%
മൊത്തം ഇക്വിറ്റി
2.16B
കുടിശ്ശികയുള്ള ഓഹരികൾ
216.00M
പ്രൈസ് ടു ബുക്ക്
24.10
അസറ്റുകളിലെ റിട്ടേൺ
7.57%
മൂലധനത്തിലെ റിട്ടേൺ
16.15%
പണത്തിലെ മൊത്തം മാറ്റം
(USD)2024 ഏപ്രിY/Y മാറ്റം
അറ്റാദായം
252.00M56.52%
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം
494.00M-31.67%
നിക്ഷേപത്തിലൂടെ ലഭിച്ച തുക
-638.00M-177.39%
ഫിനാൻസിംഗിലൂടെ ലഭിച്ച തുക
-61.00M88.34%
പണത്തിലെ മൊത്തം മാറ്റം
-211.00M-455.26%
ഫ്രീ ക്യാഷ് ഫ്ലോ
634.88M-25.54%
ആമുഖം
ആർക്കിടെക്ച്വർ, എഞ്ചിനീയറിങ്, നിർമ്മാണമേഖല, വ്യവസായമേഖല, മീഡിയ, വിദ്യാഭ്യാസ-വിനോദമേഖലകൾ എന്നിവയിലെല്ലാം സോഫ്റ്റ്‌വെയർ നിർമ്മിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ് ഓട്ടോഡെസ്ക്. ഓട്ടോഡെസ്ക് ആസ്ഥാനം കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയാണ്, കൂടാതെ സാൻ ഫ്രാൻസിസ്കോയിലെ ഓഫീസിൽ ഓട്ടോഡെസ്ക് ഉല്പന്നങ്ങളുടെയും ഉപഭോക്താക്കളുടെ സൃഷ്ടികളുടെയും പ്രദർശനവും ഉണ്ട്.കൂടാതെ ലോകമെമ്പാടും ഓഫീസുകളുണ്ട്. കാലിഫോർണിയ, ഒറിഗോൺ, കൊളറാഡോ, ടെക്സസ്, മിഷിഗൺ, ന്യൂ ഹാംഷെയർ, മസാച്യുസെറ്റ്സ് എന്നീ സംസ്ഥാനങ്ങളിലാണ് ഇതിന്റെ യുഎസ് ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്. ഒന്റാറിയോ, ക്യൂബെക്ക്, ആൽബെർട്ട എന്നീ പ്രവിശ്യകളിലാണ് ഇതിന്റെ കാനഡയിലുള്ള ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്. ഓട്ടോകാഡിന്റെ ആദ്യ പതിപ്പുകളുടെ പ്രോഗ്രാമറായിരുന്ന ജോൺ വാക്കർ 1982 ലാണ് കമ്പനി സ്ഥാപിച്ചത്. കമ്പനിയുടെ മുൻനിര കമ്പ്യൂട്ടർ-എയ്ഡഡ് ഡിസൈൻ സോഫ്റ്റ്‌വെയറായ ഓട്ടോകാഡ്, റെവിറ്റ് എന്നിവ പ്രധാനമായും ആർക്കിടെക്റ്റുകൾ, എഞ്ചിനീയർമാർ, സ്ട്രെക്ചറൽ ഡിസൈനർമാർ എന്നിവർ രൂപകൽപ്പന, വരക്കൽ, കെട്ടിടങ്ങളുടെ ചിത്രീകരണം എന്നിവക്കായി ഉപയോഗിക്കുന്നു. വൺ വേൾഡ് ട്രേഡ് സെന്റർ മുതൽ ടെസ്ല ഇലക്ട്രിക് കാറുകൾ വരെ വിവിധങ്ങളായ മേഖലകളിൽ കമ്പനിയുടെ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുവരുന്നു. Wikipedia
സ്ഥാപിച്ച തീയതി
1982, ജനു 30
വെബ്സൈറ്റ്
ജീവനക്കാർ
14,100
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
ഇവയ്ക്കായും ആളുകൾ തിരയുന്നു
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു