ഹോംEUR / PKR • കറന്‍സി
add
EUR / PKR
മുൻദിന അവസാന വില
301.80
വിപണി വാർത്തകൾ
യൂറോ എന്നതിനെക്കുറിച്ച്
യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക കറൻസിയാണ് യൂറോ. യൂണിയനിലെ യൂറോസോൺ എന്നറിയപ്പെടുന്ന 20 അംഗരാജ്യങ്ങളിലാണ് ഈ കറൻസി ഉപയോഗിക്കപ്പെടുന്നത്. ഓസ്ട്രിയ, ബെൽജിയം, സൈപ്രസ്, എസ്റ്റോണിയ, ഫിൻലാന്റ്, ഫ്രാൻസ്, ജെർമനി, ഗ്രീസ്, അയർലാന്റ്, ഇറ്റലി, ലാത്‌വിയ, ലക്സംബർഗ്, മാൾട്ട, നെതർലന്റ്സ്, പോർചുഗൽ, സ്ലൊവീന്യ, സ്ലോവാക്യ, സ്പെയിൻ എന്നിവയാണാ രാജ്യങ്ങൾ. ഔദ്യോഗിക ഉടമ്പടികളോടെ മറ്റ് അഞ്ച് രാജ്യങ്ങളും ഉടമ്പടികളില്ലാതെതന്നെ ആറ് രാജ്യങ്ങളും യൂറോ ഉപയോഗിക്കുന്നു. 32 കോടി യൂറോപ്യൻ ജനങ്ങളുടെ ഒരേയൊരു കറൻസിയാണിത്. യൂറോയുമായി ബന്ധപ്പെടുത്തി മൂല്യം നിശ്ചയിക്കുന്ന് കറൻസികൾ ഉപയോഗിക്കുന്ന പ്രദേശങ്ങളും ഉൾപ്പെടുത്തിയാൽ ലോകവ്യാപകമായി ഏകദേശം 50 കോടി ജനങ്ങൾ യൂറോ ഉപയോഗിക്കുന്നു. 2006 ഡിസംബറിലെ കണക്കുകളനുസരിച്ച് €61000 കോടിയാണ് ഇതിന്റെ മൊത്തവിനിമയം. Wikipediaപാക്കിസ്ഥാനി റുപ്പീ എന്നതിനെക്കുറിച്ച്
പാക്കിസ്ഥാനി രൂപ 1948 മുതൽ പാകിസ്ഥാന്റെ ഔദ്യോഗിക കറൻസിയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ എന്ന സെൻട്രൽ ബാങ്കാണ് നാണയങ്ങളും നോട്ടുകളും വിതരണം ചെയ്യുന്നത്. വിഭജനത്തിന് മുമ്പ്, നാണയങ്ങളും നോട്ടുകളും ബ്രിട്ടീഷ് ഇന്ത്യൻ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ആണ് നിയന്ത്രിച്ചിരുന്നത്.
പാക്കിസ്ഥാൻ ഇംഗ്ലീഷിൽ, രൂപയുടെ വലിയ മൂല്യങ്ങൾ ആയിരങ്ങളിലാണ് കണക്കാക്കുന്നത്; ലക്ഷം; കോടി; അറബ്; ഖരബ്. Wikipedia