ഹോംHSY • NYSE
ഹെർഷീ കമ്പനി
$191.29
ഓഹരിവ്യാപാരത്തിന് ശേഷം:
$191.18
(0.058%)-0.11
വ്യാപാരം അവസാനിപ്പിച്ചു: ജൂലൈ 22, 6:24:37 PM ജിഎംടി -4 · USD · NYSE · നിഷേധക്കുറിപ്പ്
ഓഹരിയുഎസ് എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റി
മുൻദിന അവസാന വില
$191.15
ദിവസ ശ്രേണി
$189.24 - $191.82
വർഷ ശ്രേണി
$178.82 - $247.11
മാർക്കറ്റ് ക്യാപ്പ്
39.13B USD
ശരാശരി അളവ്
1.59M
വില/ലാഭം അനുപാതം
24.00
ലാഭവിഹിത വരുമാനം
2.86%
പ്രാഥമിക എക്‌സ്ചേഞ്ച്
NYSE
CDP ക്ലൈമറ്റ് ചേഞ്ച് സ്കോർ
B
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD)2024 മാർY/Y മാറ്റം
വരുമാനം
3.25B8.87%
പ്രവർത്തന ചെലവ്
607.01M3.46%
അറ്റാദായം
797.45M35.81%
അറ്റാദായ മാർജിൻ
24.5224.78%
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം
3.073.72%
EBITDA
1.18B31.80%
ഇഫക്റ്റീവ് നികുതി നിരക്ക്
19.14%
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD)2024 മാർY/Y മാറ്റം
പണവും ഹ്രസ്വകാല നിക്ഷേപവും
520.40M13.05%
മൊത്തം അസറ്റുകൾ
12.39B11.50%
മൊത്തം ബാദ്ധ്യതകൾ
8.28B8.21%
മൊത്തം ഇക്വിറ്റി
4.11B
കുടിശ്ശികയുള്ള ഓഹരികൾ
202.23M
പ്രൈസ് ടു ബുക്ക്
9.41
അസറ്റുകളിലെ റിട്ടേൺ
22.06%
മൂലധനത്തിലെ റിട്ടേൺ
28.16%
പണത്തിലെ മൊത്തം മാറ്റം
(USD)2024 മാർY/Y മാറ്റം
അറ്റാദായം
797.45M35.81%
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം
569.13M-24.66%
നിക്ഷേപത്തിലൂടെ ലഭിച്ച തുക
-227.57M-20.84%
ഫിനാൻസിംഗിലൂടെ ലഭിച്ച തുക
-221.66M59.86%
പണത്തിലെ മൊത്തം മാറ്റം
118.50M3,444.68%
ഫ്രീ ക്യാഷ് ഫ്ലോ
97.24M-76.54%
ആമുഖം
ഹെർഷെ കമ്പനി സാധാരണയായി ഹെർഷെയ്‌സ് അല്ലെങ്കിൽ ഹെർഷെ എന്നറിയപ്പെടുന്ന ഈ അമേരിക്കൻ കമ്പനി ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് നിർമ്മാതാക്കളിൽ ഒന്നാണ്. കുക്കീസ്, കേക്ക്, മിൽക്ക് ഷെയ്ക്കുകൾ മറ്റു പാനീയങ്ങൾ എന്നിവയടക്കം നിരവധി ബേക്കറി ഉൽപ്പന്നങ്ങളും ഇവർ നിർമ്മിക്കുന്നു. ഇതിന്റെ ആസ്ഥാനം ഹെർ‌ഷെപാർ‌ക്കിന്റെയും ഹെർ‌ഷെയുടെ ചോക്ലേറ്റ് വേൾ‌ഡിന്റെയും കേന്ദ്രമായ പെൻസിൽവാനിയയിലെ ഹെർഷെയിലാണ്. 1894ൽ മിൽട്ടൺ എസ് ഹെർഷീയാണ് അദ്ദേഹത്തിന്റെ തന്നെ ലാൻകാസ്റ്റർ കാരമെൽ കമ്പനിയുടെ സബ്സിഡിയറിയായി ഹെർഷീ ചോക്ലേറ്റ് കമ്പനി എന്ന പേരിൽ ഈ കമ്പനി സ്ഥാപിച്ചത്. അമേരിക്കയിലും ലോകമെമ്പാടുമുള്ള 60 ലധികം രാജ്യങ്ങളിലും ഹെർഷിയുടെ ചോക്ലേറ്റ് ലഭ്യമാണ്. ആധുനിക സാങ്കേതികവിദ്യയും ലേബർ മാനേജുമെന്റ് സംവിധാനവുമുള്ള മൂന്ന് മെഗാ വിതരണ കേന്ദ്രങ്ങൾ ഇവയ്ക്കുണ്ട്. കൂടാതെ, വേൾഡ് കൊക്കോ ഫൗണ്ടേഷന്റെ അംഗമാണ് ഹെർഷെ. ഹെർഷീപാർക്ക് സ്റ്റേഡിയവും ജയന്റ് സെന്ററുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. Wikipedia
സ്ഥാപിച്ച തീയതി
1894, ഫെബ്രു 9
വെബ്സൈറ്റ്
ജീവനക്കാർ
19,578
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
ഇവയ്ക്കായും ആളുകൾ തിരയുന്നു
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു