ഹോംJPY / PKR • കറന്‍സി
add
JPY / PKR
മുൻദിന അവസാന വില
1.82
വിപണി വാർത്തകൾ
ജാപ്പനീസ് യെൻ എന്നതിനെക്കുറിച്ച്
ജപ്പാന്റെ ഔദ്യോഗിക നാണയമാണ് ജാപ്പനീസ് യെൻ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളറിനും യൂറോയ്ക്കും പിന്നിലായി വിദേശ വിനിമയ കമ്പോളത്തിൽ ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന മൂന്നാമത്തെ നാണയമാണ് ജാപ്പനീസ് യെൻ. യുഎസ് ഡോളർ, യൂറോ, പൗണ്ട് സ്റ്റെർലിങ് എന്നിവക്ക് പിന്നിലായി കരുതൽ നാണയമായി ഏറ്റവുമധികം ഉപയോഗിക്കുന്ന നാലാമത്തെ നാണയവുമാണിത്. ഇതിന്റെ ISO 4217 കോഡുകൾ JPY, 392 എന്നിവയാണ്. യെന്നിന്റെ റോമനീകൃത ചിഹ്നം ¥ ആണ്. ജാപ്പനീസ് കഞ്ജി അക്ഷരമാലയിൽ ഇതിനെ 円 എന്നാണെഴുതുന്നത്. നാണയങ്ങളുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കുന്ന ഒരു രീതിയല്ലെങ്കിലും 10,000 ന്റെ ഗുണിതങ്ങളായാണ് വലിയ അളവിലുള്ള യെന്നിനെ എണ്ണുന്നത്. Wikipediaപാക്കിസ്ഥാനി റുപ്പീ എന്നതിനെക്കുറിച്ച്
പാക്കിസ്ഥാനി രൂപ 1948 മുതൽ പാകിസ്ഥാന്റെ ഔദ്യോഗിക കറൻസിയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ എന്ന സെൻട്രൽ ബാങ്കാണ് നാണയങ്ങളും നോട്ടുകളും വിതരണം ചെയ്യുന്നത്. വിഭജനത്തിന് മുമ്പ്, നാണയങ്ങളും നോട്ടുകളും ബ്രിട്ടീഷ് ഇന്ത്യൻ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ആണ് നിയന്ത്രിച്ചിരുന്നത്.
പാക്കിസ്ഥാൻ ഇംഗ്ലീഷിൽ, രൂപയുടെ വലിയ മൂല്യങ്ങൾ ആയിരങ്ങളിലാണ് കണക്കാക്കുന്നത്; ലക്ഷം; കോടി; അറബ്; ഖരബ്. Wikipedia