ഹോംM4I0 • FRA
മാസ്റ്റർകാർഡ്‌
€20.20
സെപ്റ്റം 12, 7:00:39 AM ജിഎംടി +2 · EUR · FRA · നിഷേധക്കുറിപ്പ്
ഓഹരിDE എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റിയുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്നു
മുൻദിന അവസാന വില
€20.20
വർഷ ശ്രേണി
€15.80 - €21.40
മാർക്കറ്റ് ക്യാപ്പ്
451.00B USD
ശരാശരി അളവ്
15.00
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
CDP ക്ലൈമറ്റ് ചേഞ്ച് സ്കോർ
A-
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD)2024 ജൂൺY/Y മാറ്റം
വരുമാനം
6.96B11.04%
പ്രവർത്തന ചെലവ്
2.83B9.02%
അറ്റാദായം
3.26B14.52%
അറ്റാദായ മാർജിൻ
46.803.13%
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം
3.5924.22%
EBITDA
4.36B12.69%
ഇഫക്റ്റീവ് നികുതി നിരക്ക്
17.29%
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD)2024 ജൂൺY/Y മാറ്റം
പണവും ഹ്രസ്വകാല നിക്ഷേപവും
7.36B12.96%
മൊത്തം അസറ്റുകൾ
42.33B8.54%
മൊത്തം ബാദ്ധ്യതകൾ
34.85B4.27%
മൊത്തം ഇക്വിറ്റി
7.48B
കുടിശ്ശികയുള്ള ഓഹരികൾ
923.83M
പ്രൈസ് ടു ബുക്ക്
2.52
അസറ്റുകളിലെ റിട്ടേൺ
24.34%
മൂലധനത്തിലെ റിട്ടേൺ
44.91%
പണത്തിലെ മൊത്തം മാറ്റം
(USD)2024 ജൂൺY/Y മാറ്റം
അറ്റാദായം
3.26B14.52%
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം
3.14B16.31%
നിക്ഷേപത്തിലൂടെ ലഭിച്ച തുക
-294.00M-34.86%
ഫിനാൻസിംഗിലൂടെ ലഭിച്ച തുക
-3.26B-17.20%
പണത്തിലെ മൊത്തം മാറ്റം
-385.00M-37.99%
ഫ്രീ ക്യാഷ് ഫ്ലോ
2.87B48.39%
ആമുഖം
'മാസ്റ്റർകാർഡ്‌ ഇൻകോർപ്പറേറ്റഡ്' അഥവാ 'മാസ്റ്റർകാർഡ്‌ വേൾഡ്-വൈഡ്', ഒരു അമേരിക്കൻ ബഹുരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളാണ്. ന്യൂയോർക്കിലെ പർചെയ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിന്റെ ആഗോള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന പ്രധാന കാര്യാലയം അമേരിക്കയിൽ തന്നെയുള്ള മിസോറിയിലാണ് സ്ഥിതിചെയ്യുന്നത്. മാസ്റ്റർകാർഡ്‌ ഡെബിറ്റ് കാർഡുകളും മാസ്റ്റർ കാർഡ്‌ ക്രെഡിറ്റ്‌ കാർഡുകളും വിതരണം ചെയ്യുന്ന ബാങ്കുകളുടെയും, വ്യാപാര കേന്ദ്രങ്ങളുടെയും ഉപഭോക്താക്കൾ ആ കാർഡ്‌ ഉപയോഗിച്ച് നടത്തുന്ന ഓരോ പണമിടപാടിനും ഇടയിൽ പ്രവർത്തിച്ച് ഇടപാടുകൾ സുഗമമാക്കുകയാണ് 'മാസ്റ്റർകാർഡ്‌' ചെയ്യുന്നത്. ബാങ്ക് ഓഫ് അമേരിക്ക വിതരണം ചെയ്തിരുന്ന 'ബാങ്ക്അമേരിക്കാർഡ്' എന്ന കാർഡിനോട് മത്സരിക്കാനായി കാലിഫോർണിയ ബാങ്കുകൾ പുറത്തിറക്കിയതായിരുന്നു 'ഇന്റർബാങ്ക് മാസ്റ്റർ ചാർജ്' എന്നറിയപ്പെട്ടിരുന്ന മാസ്റ്റർകാർഡ്‌. 1979 മുതലാണ്‌ 'ഇന്റർബാങ്ക് മാസ്റ്റർ ചാർജ്' ഇപ്പോഴത്തെ മാസ്റ്റർകാർഡ്‌ സ്വീകരിച്ചത്. ബാങ്ക്അമേരിക്കാർഡ് പിന്നീട് വീസ ഇൻകോർപ്പറേഷന്റെ 'വീസ കാർഡ്‌' ആയി മാറുകയായിരുന്നു. Wikipedia
സ്ഥാപിച്ച തീയതി
1966, നവം 3
വെബ്സൈറ്റ്
ജീവനക്കാർ
33,400
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു