ഹോംNNND • VIE
ടെൻസെന്റ്
€45.09
ജൂലൈ 10, 7:00:37 AM ജിഎംടി +2 · EUR · VIE · നിഷേധക്കുറിപ്പ്
ഓഹരിAT എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റിCN ആസ്ഥാനമായി പ്രവർത്തിക്കുന്നു
മുൻദിന അവസാന വില
€45.09
വർഷ ശ്രേണി
€30.64 - €47.56
മാർക്കറ്റ് ക്യാപ്പ്
3.53T HKD
ശരാശരി അളവ്
15.00
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
HKG
CDP ക്ലൈമറ്റ് ചേഞ്ച് സ്കോർ
B
വാർത്തകളിൽ
AAPL
0.38%
0700
0.89%
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(CNY)2024 മാർY/Y മാറ്റം
വരുമാനം
159.50B6.34%
പ്രവർത്തന ചെലവ്
31.31B3.93%
അറ്റാദായം
41.89B62.12%
അറ്റാദായ മാർജിൻ
26.2652.41%
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം
5.2656.96%
EBITDA
58.30B33.15%
ഇഫക്റ്റീവ് നികുതി നിരക്ക്
24.94%
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(CNY)2024 മാർY/Y മാറ്റം
പണവും ഹ്രസ്വകാല നിക്ഷേപവും
419.04B23.51%
മൊത്തം അസറ്റുകൾ
1.65T8.53%
മൊത്തം ബാദ്ധ്യതകൾ
729.91B8.00%
മൊത്തം ഇക്വിറ്റി
916.77B
കുടിശ്ശികയുള്ള ഓഹരികൾ
9.35B
പ്രൈസ് ടു ബുക്ക്
0.50
അസറ്റുകളിലെ റിട്ടേൺ
8.15%
മൂലധനത്തിലെ റിട്ടേൺ
10.36%
പണത്തിലെ മൊത്തം മാറ്റം
(CNY)2024 മാർY/Y മാറ്റം
അറ്റാദായം
41.89B62.12%
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം
72.35B16.14%
നിക്ഷേപത്തിലൂടെ ലഭിച്ച തുക
-67.92B-4.18%
ഫിനാൻസിംഗിലൂടെ ലഭിച്ച തുക
-15.51B-4,420.61%
പണത്തിലെ മൊത്തം മാറ്റം
-11.30B-231.19%
ഫ്രീ ക്യാഷ് ഫ്ലോ
50.09B-7.11%
ആമുഖം
1998-ൽ സ്ഥാപിക്കപ്പെട്ട ഒരു ചൈനീസ് ബഹുരാഷ്ട്ര കമ്പനിയാണ് ടെൻസെന്റ് ഹോൾഡിങ്ങ്സ് ലിമിറ്റഡ്. ചൈനയിലും വിദേശരാജ്യങ്ങളിലും ടെൻസെന്റിന്റെ ഉപകമ്പനികൾ ഇന്റെർനെറ്റ് സംബന്ധമായ ഉൽപ്പന്നങ്ങളും സേവനങ്ങളും, വീഡിയോ ഗെയിമുകൾ, വിനോദസേവനങ്ങൾ, നിർമ്മിത ബുദ്ധി, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷെൻജെൻ നഗരത്തിലാണ് ടെൻസെന്റിന്റെ ആസ്ഥാനമായ ഇരട്ട അംബരചുംബി മന്ദിരമായ ടെൻസെന്റ് സീഫ്രണ്ട് ടവേഴ്സ് നിലനിൽക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗെയിമിങ്ങ് കമ്പനി, എറ്റവും വലിയ സമൂഹ മാധ്യമ കമ്പനി, എറ്റവും മൂല്യമുള്ള സാങ്കേതികവിദ്യാ കമ്പനികളീൽ ഒന്ന്, എറ്റവും വലിയ വെഞ്ച്വർ ക്യാപിറ്റൽ, നിക്ഷേപക കമ്പനികളിൽ ഒന്ന് എന്നീ വിശേഷണങ്ങളെല്ലാം ടെൻസെന്റിനുണ്ട്. ടെൻസെന്റിന്റെ പ്രധാന ഉല്പന്നങ്ങളും സേവനങ്ങളും സമൂഹ മാധ്യമം, സംഗീതം, മൊബൈൽ ഗെയിം, വെബ് പോർട്ടൽ, ഇ-കൊമേഴ്സ്, ഇന്റെർനെറ്റ് സേവനം, പണകൈമാറ്റ ശൃംഖല, സ്മാർട്ട്ഫോൺ, മൾട്ടിപ്ലേയർ ഓൺലൈൻ ഗെയിം എന്നീ മേഖലകളിലാണ്. ഈ മേഖലകളിലെല്ലാം തന്നെ ടെൻസെന്റിന്റെ ഉല്പന്നങ്ങളും സേവനങ്ങളും ലോകവ്യാപകമായി എറ്റവും വിജയിച്ചവയും എറ്റവും വലുതുമാണ്. ടെൻസെന്റിന്റെ ചൈനയിലെ ഉല്പന്നങ്ങളാണ് പ്രസിദ്ധ ഇൻസ്റ്റന്റ് മെസഞ്ചർ ടെൻസെന്റ് ക്യുക്യു, ലോകത്തെ ഏറ്റവും വലിയ വെബ് പോർട്ടലുകളിൽ ഒന്നായ QQ.com എന്നിവ. Wikipedia
സ്ഥാപിച്ച തീയതി
1998, നവം 11
വെബ്സൈറ്റ്
ജീവനക്കാർ
1,04,787
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
ഇവയ്ക്കായും ആളുകൾ തിരയുന്നു
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു