Google ഡ്രൈവ്/ഡോക്സ്
Google ഡ്രൈവിൽ/ഡോക്സിൽ എഴുത്ത് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതെങ്ങനെയെന്ന് വേഗത്തിൽ മനസിലാക്കാൻ ചുവടെയുള്ള വീഡിയോ കാണുക.
Google ഡ്രൈവിൽ എഴുത്ത് ഉപകരണങ്ങൾ മൂന്ന് വിധത്തിൽ പ്രവർത്തനക്ഷമമാക്കാം:
- നിങ്ങൾ ടൈപ്പുചെയ്യാൻ താൽപ്പര്യപ്പെടുന്ന ഭാഷയിലേക്ക് ഉപയോക്തൃ ഭാഷ ക്രമീകരണം മാറ്റുക. ഇത് ചെയ്യുന്നതിന്, ഈ നിർദ്ദേശങ്ങൾ പാലിക്കുക.
- നിങ്ങൾ ടൈപ്പുചെയ്യാൻ ഇഷ്ടപ്പെടുന്ന ഭാഷയിലേക്ക് പ്രമാണത്തിന്റെ ഭാഷ ക്രമീകരണം മാറ്റുക. ഇതു ചെയ്യാൻ, പുതിയ ഒരു പ്രമാണം സൃഷ്ടിക്കുകയോ നിലവിലുള്ള പ്രമാണം തുറക്കുകയോ ചെയ്യുക. ഫയൽ → ഭാഷ എന്നതിലേക്ക് പോകുക. അതിനുശേഷം, ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്ന ഭാഷ തിരഞ്ഞെടുക്കുക.
- Gmail-ൽ എഴുത്ത് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കുക.
എഴുത്ത് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞാൽ, ഉപകരണബാറിന്റെ വലതുഭാഗത്ത് (അല്ലെങ്കിൽ RTL പേജിൽ ഇടതുഭാഗത്ത്) നിങ്ങൾ ഒരു ഐക്കൺ കാണും.
പ്രത്യേക എഴുത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നതെങ്ങനെ എന്നത് സംബന്ധിച്ച ലേഖനങ്ങൾ:
- ലിപ്യന്തരണം ഉപയോഗിക്കുന്നതെങ്ങനെ
- ടൈപ്പുചെയ്യൽ രീതി (IME) ഉപയോഗിക്കുന്നതെങ്ങനെ
- വെർച്വൽ കീബോർഡ് ഉപയോഗിക്കുന്നതെങ്ങനെ
- കൈയക്ഷരം ഉപയോഗിക്കുന്നതെങ്ങനെ
അനുബന്ധ Google ബ്ലോഗ് കുറിപ്പുകൾ: